സുപ്രിയയെ മലയാളികള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ എന്നതിലുപരി നിര്‍മാതാവ് ജേണലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയാണ് സുപ്രിയ മേനോന്‍...